7.3 C
London
Tuesday, April 21, 2026

വയനാട്ടിൽ ലഹരി വേട്ട, പിടികൂടിയത് മെത്തഫിറ്റാമിൻ

- Advertisement -spot_img

വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ ആനപ്പാറവയൽ ഭാഗത്തു കൊട്ടാരം വീട്ടിൽ ഹംസ മകൻ അജ്മൽ പി വി (വയസ്സ് 33/26) എന്നയാളുടെ കൈവശത്തുനിന്നും 90.725 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി.. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ വിജിത്ത് കെ ജി, രഘു വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം സി, സുദീപ് ബി, വയനാട് എക്‌സൈസ് സൈബർസെൽ സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ കെ എ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി എന്നിവരും പങ്കെടുത്തു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here