12.1 C
London
Tuesday, April 21, 2026

വി.കെ.ശ്രീധരൻ മാസ്റ്ററെ GHS വെള്ളമുണ്ട 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് സ്നേഹാദരവ് സമർപ്പിച്ചു

- Advertisement -spot_img

തരുവണ : എറണാകു ളത്ത് വെച്ച് നടന്ന ഓൾ കേരള സീനിയർ അത് ലറ്റിക് മീറ്റിന്റെ 80-85 വയസ്സിനിടക്കുള്ളവരുടെ ലോംഗ് ജംബിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വെള്ളമുണ്ട ഹൈസ്ക്കൂളിലെ മുൻ അധ്യാപകനെ 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് ശിഷ്യൻമാർ സ്നേഹാദരം സമർപ്പിച്ചു. ചടങ്ങിൽ പ്രസിഡന്റ് സി. റസിയ അധ്യക്ഷത വഹിച്ചു സെക്രട്ടറി ദിലീപ് കുമാർ കെ.ജെ. സ്വാഗതമാശംസിച്ചു. ചടങ്ങിൽ കെ.ടി. മമ്മൂട്ടി, മധു ഇ.കെ, ജോൺ RJ, പ്രേംപ്രകാശ്, റഷീദ്. P, പ്രദീപ് കുമാർ കെ.ജെ, ജോസ് , ഭാർഗവി, റോജ, വിൻസെന്റ്, മുസ്തഫ. യു എന്നിവർ ആശംസകൾ അർപ്പിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here