7.6 C
London
Monday, April 20, 2026

‘ഇന്ത്യൻ ജനതയ്ക്ക് നന്ദി’; ഇസ്രയേലിലേക്ക് അയച്ച മിസൈലിൽ ഇറാൻ എഴുതി…

- Advertisement -spot_img

മുംബൈ: യുദ്ധത്തിൽ തങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി കുറിച്ച മിസൈലുകൾ ഇസ്രയേലിലേക്ക് അയച്ച് ഇറാൻ. ഇന്ത്യ, ജർമനി, പാകിസ്ഥാൻ, സ്പെയിൻ രാജ്യങ്ങളിലെ ജനങ്ങൾക്കാണ് നന്ദി പറഞ്ഞിരിക്കുന്നത്. മിസൈലിലെ നന്ദിക്കുറിപ്പിന്റെ ചിത്രം മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ പങ്കിട്ടു. ഇറാൻ എയ്റോ സ്പെയ്സ് ഫോഴ്സ് മിസൈലുകളിൽ നന്ദിയെഴുതുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോ​ഗിക മാധ്യമമായ പ്രസ് ടിവിയും എക്സിൽ പങ്കിട്ടിട്ടുണ്ട്.

യുദ്ധത്തിന്റെ ഭാ​ഗമായി അടച്ച ഹോർമുസ് കടലിടുക്ക് ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾക്കു തുറന്നു കൊടുത്തിട്ടുണ്ടെന്നു ഇറാൻ വ്യാഴാഴ്ച അറിയിച്ചു.

Iran is putting hand written thank you notes for people of India, Germany, Pakistan and Spain on missiles which it is firing on Israel and other countries. India is not supporting any sides in this war so Iran shall not drag the name of India into this.pic.twitter.com/FC3fJBvixq— NCMIndia Council For Men Affairs (@NCMIndiaa) March 27, 2026

മിസൈലിലെ നന്ദിക്കുറിപ്പിന്റെ ചിത്രം മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ പങ്കിട്ടു. ഇറാൻ എയ്റോ സ്പെയ്സ് ഫോഴ്സ് മിസൈലുകളിൽ നന്ദിയെഴുതുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോ​ഗിക മാധ്യമമായ പ്രസ് ടിവിയും എക്സിൽ പങ്കിട്ടിട്ടുണ്ട്.

യുദ്ധത്തിന്റെ ഭാ​ഗമായി അടച്ച ഹോർമുസ് കടലിടുക്ക് ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾക്കു തുറന്നു കൊടുത്തിട്ടുണ്ടെന്നു ഇറാൻ വ്യാഴാഴ്ച അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here