12.9 C
London
Monday, April 20, 2026

കോട്ടത്തറ ഗവ. ഹൈസ്കൂളിൽ പ്രീപ്രൈമറി കോൺ വെക്കേഷനും കളിയങ്കണവും നടത്തി.

- Advertisement -spot_img

കോട്ടത്തറ : ഗവ. ഹൈസ്കൂളിൽ പ്രീപ്രൈമറി കോൺ വെക്കേഷനും കളിയങ്കണവും നടത്തി.
ഹെഡ്മിസ്ട്രസ് രജനി പി എം സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വയനാട് ടിപിസി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാകിരണം കോഡിനേറ്റർ വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ബിപിസി ഉമേഷ് പി, രമ്യ സി ആർ സി, വിജിത സി ആർ സി, എസ്എംസി അംഗങ്ങളായ സിറാജ്, മുസ്തഫ എന്നിവർ പങ്കെടുത്തു.
പ്രവിത നന്ദി അർപ്പിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here