9.7 C
London
Wednesday, April 29, 2026

പൊതു വഴി കയ്യേറി മതിൽ നിർമ്മിക്കുന്ന തായിപരാതി

- Advertisement -spot_img

പനമരം: കുളിവയൽ ഏഴാം മെയിൽ ചിക്കണം കുന്ന്‌ പി.കെ ക്വാർ ട്ടേഴ്സിന് സമീപം താമസിച്ചു വരുന്ന മൂന്നു കുടുംബങ്ങൾളു ൾപ്പെടെ പ്രദേശ വാസികളിലെ പലരും മുന്ന് പതിന്റാണ്ടോ ളമായി സ്ഥിരമായി ഉപയോഗിച്ച് വരുന്ന ആറടിയോളം വീതി വരുന്ന വഴിയിൽ അ മ്പത് മീറ്ററോളം നീളത്തിൽ ചെത്ത് കല്ല് ഉപയോഗിച്ച് വഴിയുടെ നിലവിലെ വീതി കുറയ്ക്കും വിധത്തിൽ വഴിക്കു സമീപം താമസിച്ചുവരുന്ന സ്വകാര്യവ്യക്തികൾ മതിൽ നിർമിച്ചു തുടങ്ങിയതായി പരാതി. ഇത് സംബന്ധിച്ചു ദുരിതത്തിലായ കുടുംബങ്ങൾ മാനന്തവാടി സബ് കളക്ടർ,ഭുരേഖ വിഭാഗം തഹസിൽദാർ,ഡി വൈ എസ് പി, പനമരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി എന്നിവർക്ക്‌ പരാതി നൽകി. വഴിയുടെ വലതു വശം പത്തടിയിലേറെ താഴ്ചയുള്ള കിണർ സ്ഥിതി ചെയ്യുന്ന ഭാഗം
ഇതുമുലം വീതി വളരെ കുറവായെന്നും ഇത് വഴിയേ ആശ്രയിക്കുന്ന കുട്ടികളും മുതിർന്ന പ്രായക്കാരു മുൾപ്പെടുന്നവർക്ക്‌ സുരക്ഷ ഭീഷണി സൃഷ്ടി ക്കുകയാണെന്നും മഴ പെയ്താൽ മണ്ണൊലിപ്പിനുള്ള സാധ്യത ഉണ്ടാകും വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here