4.9 C
London
Friday, April 24, 2026

മികവുത്സവം സംഘടിപ്പിച്ചു

- Advertisement -spot_img

മികവുത്സവം പൂതാടി പഞ്ചായത്ത് മെമ്പർ എ . വി .ജയൻ ഉദ്ഘാടനം ചെയ്യുന്നു

കോളേരി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ മികവുത്സവം സംഘടിപ്പിച്ചു.
പൂതാടി ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി.ജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജൂബൽ പ്രഭ അധ്യക്ഷനായിരുന്നു.

സ്കൂൾ പ്രധാനാധ്യാപിക നിഷ കെ.ആർ , ബിനേഷ് ബി , ആര്യ പി.എസ്, ബിനു പി.എസ് തുടങ്ങിയവർ സംസാരിച്ചു.
വരക്കൂട്ട് , ശാസ്ത്രവഴി , റാലി , ക്രാഫ്റ്റ് റൂട്ട് , ഗണിത ജാലകം , ഗോത്ര ഫെസ്റ്റ് , ശാസ്ത്രപഥം , ഗാനമേള തുടങ്ങിയ പരിപാടികൾ നടന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here