19.3 C
London
Thursday, April 30, 2026

ആസൂത്രണ സമിതി യോഗം ചേർന്നു

- Advertisement -spot_img

മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു. 2026-2027വർഷത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സി
പി.മൊയ്‌തു ഹാജി, വികസന കാര്യ സമിതി ചെയർപഴ്സൺ ചിന്നമ്മ ജോസ്, ആരോഗ്യ സമിതി ചെയർപഴ്സൺ ആസ്യ മൊയ്‌തു, ക്ഷേമ കാര്യ സമിതി ചെയർപഴ്സൺ ഒ.ടി.ഉനൈസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രഭാകരൻ മാസ്റ്റർ, ആസൂത്രണ സമിതി അംഗങ്ങളായ ബാബു, ശശിധരൻ, അഹമ്മദ് മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, മുനീർ, ടി.മൊയ്‌തു, ടി.കെ മമ്മൂട്ടി എ.കെ.നാസർ,ബ്രാൻ അഹമ്മദ് കുട്ടി, പ്രേം ദാസ്, ഇബ്രാഹിം മുതു വോടൻ, വിപിൻ വേണുഗോപാൽ,ജോൺസൺ മാസ്റ്റർ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here