5 C
London
Saturday, April 25, 2026

നവ കേരളീയം 2026- EP കേസുകളുടെ സ്പെഷ്യൽ അദാലത്ത്

- Advertisement -spot_img

മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. E.P. കേസുകളിൽ ഉൾപ്പെട്ട വായ്പക്കർക്കുള്ള സ്പെഷ്യൽ അദാലത്ത് കൽപ്പറ്റ ഹെഡ് ഓഫീസിൽ വെച്ചു നടന്നു. സെയിൽ ഓഫീസർ കെ.വി.ബൈജു, റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ, ഡയരക്ടർ പി.അശോക് കുമാർ, സെക്രട്ടറി എ.നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്യാം ജിത്ത് എ.എച്ച്, കെ.യൂസുഫ് എന്നിവർ പങ്കെടുത്തു. EP അദാലത്തുകൾ നാളെയും, മറ്റന്നാളും തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here