8.9 C
London
Sunday, April 26, 2026

തൃക്കൈപ്പറ്റ പള്ളിയിൽ തിരുനാൾ കൊടിയേറി

- Advertisement -spot_img

തൃക്കൈപ്പറ്റ : സെന്റ് ജോൺ രണ്ടാമൻ പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ. വിനോയി കളപ്പുരക്കൽ കൊടിയുയർത്തി.
വിശുദ്ധ കുർബ്ബാനക്കും തിരുകർമ്മങ്ങൾക്കും ഫാ.സണ്ണി മഠത്തിൽ ,ഫാ.ജോൺസൺ പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി. തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ദിവ്യബലിയും, വചനസന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുന്നാൾ
ഫെബ്രുവരി 6, 7, 8 തിയ്യതികളിലാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here