11.3 C
London
Friday, May 1, 2026

വയനാട് ജില്ല യുവ ആപതാ മിത്രാ ദുരന്ത നിവാരണ പരിശീലന ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി

- Advertisement -spot_img

കാട്ടിക്കുളം : ദേശീയ – സംസ്ഥാന – ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ വിവിധ കോളേജുകളിലെ 100 എൻ. എസ്.എസ് വോളന്റീയേഴ്‌സിനായി നടത്തുന്ന സപ്തദിന ഡിസാസ്റ്റർ മാനേജ്‌മെന്റ് പരിശീലന ക്യാമ്പിൽ (യുവ ആപതാ മിത്രക്ക് ) മാനന്തവാടി മുദ്രമൂല മോറിയാ മല റിട്രീറ്റ് സെന്ററിൽ വച്ച് എക്സൈസ് വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പരിശീലനം നൽകി.യുവ ആപതാ മിത്ര വയനാട് ജില്ല നോഡൽ ഓഫീസർ കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു.ജനമൈത്രി എക്സൈസ് സ്വാകാഡിലെ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ബാബു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പി.പി.ശ്രീജേഷ്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോൺ ജോസ്,വയനാട് ജില്ല എൻ.എസ്.എസ്.ടെക്നിക്കൽ സെൽ കോർഡിനേറ്റർ ജ്യോതിസ് പോൾ,പി.എസ്. ലിഖിത മുതലായവർ സംസാരിച്ചു.വളണ്ടിയർ ടി.ടി. ഫാത്തിമ

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here