15.8 C
London
Saturday, April 25, 2026

ആറാട്ടുതറ സ്കൂളിൽ ഹൃദ്യം 2k26 നടത്തി

- Advertisement -spot_img

മാനന്തവാടി: ആറാട്ടുതറ വിദ്യാലയത്തിന്റെ 96-മത് വാർഷികവും സേവനത്തിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക രുക്മിണി പി, പ്രൈമറി വിഭാഗം സീനിയർ അധ്യാപിക ബീന എം ടി , സീനിയർ ക്ലാർക്ക് സാജു മാത്യു സി എന്നിവർക്കുള്ള യാത്രയയപ്പും ഹൃദ്യം 2k26 എന്ന പേരിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ നഗരസഭാ കൗൺസിലർമാർ, പൂർവ വിദ്യാർഥി പ്രതിനിധികൾ, പി ടി എ, എം പി ടി എ, എസ് എം സി പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here