18.9 C
London
Friday, April 24, 2026

കുപ്പാടിത്തറ അമ്പലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

- Advertisement -spot_img

പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കോൺക്രീറ്റ് പൂർത്തീകരിച്ച കുപ്പാടിത്തറ വില്ലേജ് – അമ്പലക്കണ്ടി റോഡ് ബ്ലോക്ക് പഞ്ചായത്തംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ബുഷറ വൈശ്യൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീജിത്ത് പി എസ് അധ്യക്ഷത വഹിച്ചു. സി.കെഉമ്മർ, റിയാസ്, റഫീഖ് തുളിയൻ, സൂപ്പി, ഫൈസൽ ആബിദ്, ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here