18.9 C
London
Friday, April 24, 2026

കടമാൻതോട് പദ്ധതി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമ്മേളനത്തിൽ അവലോകനം നടത്തി

- Advertisement -spot_img

പുൽപ്പള്ളി:
കടമാൻതോട് പദ്ധതി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സമ്മേളനത്തിൽ അവലോകനം നടത്തി .
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ ചേലൂരിൽ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ചേലൂർ കവലയിൽ വെച്ച് കടമാൻതോട് പദ്ധതി പരിഷത്ത് കാഴ്ച്ചപ്പാട്, പരിഷത്ത് ജില്ല കമ്മറ്റി അംഗം എം.എം ടോമി മാസ്റ്റർ അവതരിപ്പിച്ചു. പി സി മാത്യു,പി യു മർക്കോസ് സിറിയക് സെബാസ്റ്റ്യൻ, കെ കൃഷ്ണൻകുട്ടി, ജോസഫ് സി എം , എൻ എം മത്തച്ചൻ, ഭാസി മാസ്റ്റർ പങ്കെടുത്തു. പരിഷത് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സണ്ണി ജോസഫ് അദ്ധ്യക്ഷം വഹിച്ചു. കെ.എം ജോയി സ്വാഗതവും റെജി ..കെ.എം നന്ദിയും.പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here