21.2 C
London
Saturday, April 25, 2026

പൊങ്കൽ:6 ജില്ലകളിൽ അവധി

- Advertisement -spot_img

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ചു കേരളത്തിൽ 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.വ്യാഴാഴ്ചയാണ് കേരളത്തില്‍ പൊങ്കല്‍ അവധി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here