6.7 C
London
Saturday, April 25, 2026

താലപ്പൊലി ഘോഷയാത്ര, പുൽപ്പള്ളി ടൗണിൽ നാളെ (04.01.2026 ഞായറാഴ്ച) വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം

- Advertisement -spot_img

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്ര യുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ (04.01.2026 ഞായറാ ഴ്ച) വൈകിട്ട് 5 മണി മുതൽഗതാഗത നിയന്ത്രണം ഏപ്പെടുത്തും.

ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹന ങ്ങളും ഷെഡ് വഴി പോകേണ്ടതാണ്.

പെരിക്കല്ലൂർ മുള്ളൻകൊല്ലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താന്നിതെരുവ് വഴി പോകേണ്ടതാണ്.

മാനന്തവാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടാനകവല വഴി പോവേണ്ടതാണ്.

അന്നേദിവസം വൈകിട്ട് 4 മണി മുതൽ ടൗണിൻ്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here