19 C
London
Sunday, April 26, 2026

എസ് പി സി ത്രിദിന ക്യാമ്പ് എഗലൈറ്റ് തുടക്കമായി

- Advertisement -spot_img

പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ക്യാമ്പ് എഗലൈറ്റിന് തുടക്കമായി . പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ഷാജി കോവ ,പിടിഎ പ്രസിഡണ്ട് സി കെ മുനീർ , പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ k. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജജയിംസ് തുടങ്ങിയവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here