കേണിച്ചിറ: പൂതാടി പഞ്ചായത്ത് പ്രസിഡണ്ടായി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.
UDF നും LDF 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. UDF ൻ്റെ ഒരു വോട്ട് അസാധുവായി . 9 നെതിരെ 10 വോട്ടുകൾ നേടി LDF പ്രസിഡണ്ട് സ്ഥാനം നേടി.
സിപിഐഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ്& ജനറൽ വർക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡണ്ടും മുൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.
വാകേരി സ്വദേശിയാണ്

