21.2 C
London
Saturday, April 25, 2026

ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും

- Advertisement -spot_img

ഇതു സംബന്ധിച്ച് യു ഡി എഫിൽ ധാരണയായി .

ഇത് രണ്ടാം തവണയാണ് ജാസിർ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സംഘടനയായ എൽ.ജി. എം. എൽ എല്ലാ ജനറൽ സെക്രട്ടറി, പിണങ്ങോട് ജി യു പി എസ് പി ടി എ പ്രസിഡണ്ട്, ഡബ്ല്യൂ. ഓ എച്ച് എസ് എസ്. പി.ടി.എ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജാസർ ഓൺലൈൻ മാധ്യമ പ്രവർത്തകനും ഒമാക് വയനാട് ജില്ല എക്സിക്യൂട്ടീവ് അംഗവുമാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here