ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല
കൊച്ചി:നടിയെ പീഡിപ്പിച്ച കേസില്‍ നടൻ ദിലീപ് കുറ്റവിമുക്തനായി. ഗൂഢാലോചന കുറ്റം പ്രൊസിക്യൂഷനു തെളിയിക്കയില്ല. 7, 9 , 15 പ്രതികളെയും വെറുതെ വിട്ടു. വിധി കേൾക്കാൻ ദിലീപ് കോടതിയിൽ എത്തിയിരുന്നു. വിധി കേട്ട ശേഷം ദിലീപ് കോടതിക്കു പുറത്തെത്തിയ ദിലീപ് പൊലീസിൻ്റ കള്ളക്കഥ ആയിരുന്നു തനിക്കെതിരായ ഗൂഢാലോചന കുറ്റം എന്ന് ആരോപിച്ചു

