പനമരം ജില്ലാ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്പിസി കുട്ടികൾക്ക് വേണ്ടി നടത്തിയ സബ്ജില്ലാ ഫുട്ബോൾ മത്സരങ്ങൾക്ക് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പനമര തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മൻമോഹൻ സി വി KAS ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ദീപ ടികെ,അബ്ദുൽ റഹീം എ. ഉബൈദ് കെ, അഖിലേഷ് കെ . ഷക്കീർ kതുടങ്ങിയവർ പങ്കെടുത്തു.

