11.6 C
London
Thursday, April 30, 2026

പുൽപ്പള്ളി കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ് സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.

- Advertisement -spot_img

പുൽപ്പള്ളി: കാപ്പിസെറ്റ് എം.എം.ജി എച്ച് .എസ് സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.
ശിശുദിന സന്ദേശം നൽകുന്ന റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവയോടൊപ്പം പായസവിതരണവും നടത്തി. അധ്യാപകര്യം, രക്ഷിതാക്കളും റാലിയുടെ ഭാഗമായി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here