14 C
London
Thursday, April 30, 2026

ഈ മാസം 19 മുതൽ മാനന്തവാടി ജി. വി.എച്ച്. എസ് എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെപോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

- Advertisement -spot_img

കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ
ഡെപ്യൂട്ടി കലക്ടർ സി. ഗീത പ്രകാശന കർമ്മം നിർവഹിച്ചു.
ഡി.ഡി.ഇ. വി.എ.ശശീന്ദ്ര വ്യാസ് , ഡി.ഇ.ഒ
സി. വി. മൻമോഹൻ കെ. എ .എസ് ,

പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികളായ സുനിൽ അഗസ്റ്റിൻ ,ശ്രീജിത്ത് വാകേരി, എച്ച് എം ഫോറം കൺവീനർ ബിനു തോമസ്, ദീപ്തീഷ് തുടങ്ങിയവർ പങ്കെടുത്തു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here