12.2 C
London
Thursday, April 30, 2026

ജനപ്രിയതയുടെഅഞ്ച് വർഷങ്ങൾ:വാരാമ്പറ്റയിൽജുനൈദ് കൈപ്പാണിയെ ആദരിച്ചു

- Advertisement -spot_img

വാരാമ്പറ്റ:ജനപ്രിയ ജനപ്രതിനിധിയായി
അഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ വാരാമ്പറ്റ സ്കൂൾ അധികൃതർ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ അംഗങ്ങളും സ്റ്റാഫും ചേർന്ന് സ്നേഹോപഹാരം കൈമാറി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here