9.9 C
London
Saturday, April 25, 2026

‘കേരള രാഷ്ട്രീയത്തിലെ കോഴി’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ്

- Advertisement -spot_img

കൊച്ചി: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റു ചെയ്തു. അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പേജില്‍ കൂട്ടിച്ചേര്‍ത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ‘ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തിയെപ്പോലും വളക്കാന്‍ ശ്രമിച്ച ഇദ്ദേഹം കേരള രാഷ്ട്രീയത്തിലെ കോഴി എന്നറിയപ്പെടുന്നു. കോഴികള്‍ക്ക് പോലും അപമാനമാകുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ ആ മേഖലയിലെ സമീപകാല പ്രവര്‍ത്തനങ്ങള്‍’- എന്നിങ്ങനെ നീളുന്നു എഡിറ്റ് ചെയ്ത ഭാഗങ്ങള്‍.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here