8.9 C
London
Friday, April 24, 2026

സി.പിഐ നേതാവ് കെ.എൻ കൃഷ്ണൻ വാര്യർ (കെ.എൻ.കെ മാഷ്) അന്തരിച്ചു.

- Advertisement -spot_img

വയനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ എൻ കൃഷ്ണൻ വാര്യർ ( കെ.എൻ.കെ മാഷ് ) അന്തരിച്ചു.. ദീർഘനാളായി കോഴിക്കോടുള്ള മകനോടൊപ്പം ആയിരുന്നു താമസിച്ചു വന്നിരിക്കുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി പനമരം അഞ്ചുകുന്നുള്ള ഭവനത്തിലേക്ക് മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ 29/08/25 ന് രാവിലെ 10 മണിക്ക് അഞ്ചു കുന്നിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
സി പി ഐ വയനാട് ജില്ല അസിസ്റ്റന്റ് സെക്രട്ടറി, മനന്തവാടി മണ്ഡലം സെക്രട്ടറി, കണ്ണൂർ ജില്ലാ കൗൺസിൽ അംഗം, എ ഐ വൈ എഫ് താലൂക്ക് സെക്രട്ടറി, കിസാൻ സഭാ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. . ഭാര്യ പരേതയായ ഇന്ദിര ടീച്ചർ,മക്കൾ പ്രൊഫസർ കെ.ഐ ജയശങ്കർ, കെ.ഐ സത്യൻ

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here