14.5 C
London
Thursday, April 23, 2026

എസ്.പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു

- Advertisement -spot_img

മീനങ്ങാടി : ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ഓണം ക്യാമ്പ്  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി എസ്. എച്ച്. ഒ   എ സന്തോഷ് കുമാർ
പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ്  എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ,
ഹെഡ് മാസ്റ്റർ ഡോ.കെ.ടി അഷ്റഫ്, പി.ഒ സുമിത , റജീന ബക്കർ, കെ.അഫ്സൽ,
പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here