13.4 C
London
Thursday, April 23, 2026

ശ്രേഷ്ഠ കാതോലിക്ക 23 ന് വയനാട്ടിൽ : സ്വീകരണത്തിന് ഒരുങ്ങി മലബാർ

- Advertisement -spot_img

കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3.30 ന് അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും. തുടർന്ന് പള്ളിയിൽ ധൂപപ്രാർത്ഥനയും നടക്കും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here