10.7 C
London
Tuesday, April 21, 2026

കൊണ്ടോട്ടിയിൽ സന ബസ്സിന് തീപിടിച്ചു

- Advertisement -spot_img

10/08/2025 ഞായർ, 08:48 am

മലപ്പുറം: പാലക്കാട് കോഴിക്കോട് റോഡിൽ കോഴിക്കോട് എയർപോർട്ടിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു. ഓടുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത് എന്നാണ് വിവരം. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സനബസ് ആണ് തീപിടുത്തത്തിന് ഇരയായത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here