10.4 C
London
Monday, April 20, 2026

പി.കെ. സത്താറിനു സ്വീകരണം നൽകി

- Advertisement -spot_img

കൽപറ്റ: ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.കെ. സത്താറിനു കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം സ്വീകരണം നൽകി.
ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോ സെക്രട്ടറി സി. അബ്ദുൾ സലാം ഷാളണിയിച്ചു. വൈസ് പ്രസിഡൻ്റ് ,ഇ. ശേഖരൻ, എസ്.സി. ജോൺ എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here