10.1 C
London
Sunday, April 19, 2026

വിളംബര ജാഥയുമായി പനമരം കുട്ടി പോലീസ്

- Advertisement -spot_img


പനമരം: ആഗസ്റ്റ് 2 ന് 15ാം ദിനാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ നടത്തി. സ്കൂളിൽ നിന്നാരംഭിച്ച വിളംബര ജാഥ ബഹുമാനപെട്ട വയനാട് DEO ശ്രീCV മൻമോഹൻ KAS ഫ്ലാഗ് ഓഫ് ചെയ്തു. എസ് പി സി യുടെ പ്രാധാന്യം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മനസിലാക്കി കൊടുക്കുവാനും SPC കേഡറ്റുകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും , തങ്ങളിലൂടെയാണ് SPC എന്താണ് എന്ന് സ്കൂൾ തിരിച്ചറിയുന്നതെന്ന ബോധം കേഡറ്റുകളിൽ പോസറ്റീവ് എനർജി നിറയ്ക്കാനും കേഡറ്റുകളുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഇതിൻ്റെ പ്രതിഫലനമുണ്ടാക്കുവാനും ഈ പ്രവർത്തനം മുതൽ കൂട്ടാകും.
ചടങ്ങിൽ ഹെഡ്മിസ്ട്രസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here