6.5 C
London
Thursday, April 23, 2026

വാഹനാപകടം വയോധിക മരിച്ചു

- Advertisement -spot_img

മേപ്പാടി ഒന്നാംമൈലിൽ വാഹാനാപകടം വയോധിക മരിച്ചു. നെല്ലിമുണ്ട സ്വദേശിനി ബീയുമ്മ [ 70]ആണ് മരിച്ചത്. ഇവരുടെ പേരക്കുട്ടി അഫ‌ഹിനെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടിയും ബൊലേറോ ജീപ്പും കൂട്ടുയിടിച്ചായിരുന്നു അപകടം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here