13.3 C
London
Tuesday, April 21, 2026

കെ.എസ്.ആർ.ടി.സിയിൽ ബസിൽ എം.ഡി.എം.എയുമായി യുവാവ്‌ പിടിയിൽ

- Advertisement -spot_img

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ യുമായി യുവാവ്‌ പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദ്(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.06.2025 വൈകീട്ട് മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പാന്റിന്റെ പോക്കറ്റിൽ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇൻസ്‌പെക്ടർ പി പി വിജയൻ സീനിയർ സി പി ഓ പി എച്ച് മുസ്തഫ, സി പി ഓ ഡോണിത്ത് സജി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവർ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here