12.2 C
London
Sunday, April 19, 2026

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

- Advertisement -spot_img

നാമക്കൽ : മെയ്‌ 26 മുതൽ 31 വരെ തമിഴ് നാട്ടിലെ നാമക്കക്കൽ കെ.എ. സ്. ആർ എൻജിനീറിങ് കോളേജിൽ വെച്ച് നടന്ന 25ആമത് സുബ്ജൂനിയർ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം. സാന്താവിഭാഗത്തിൽ 3 വെങ്കല മെഡലും. തവ് ലു വിഭാഗത്തിൽ 2 ഗോൾഡ് മെഡലും, 14 സിൽവർ മെഡലും 6 വെക്കലമെഡലോട് കൂടി 25 മെഡലുകൾ കരസ്തമാക്കി. വയനാട് മേപ്പാടി സ്വദേശി ഷമീറും കോഴിക്കോട് സ്വദേശി ജറീഷുമാണ് കോച്ചു മ്മാർ. ഷമീർ നിലവിൽ യു. എം. എ. ഐ വുഷു റീസേർച്ച് സെന്റർ പരിശീലകനും വയനാട് ജില്ലാ കോച്ചുമാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here