12.2 C
London
Sunday, April 19, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ

- Advertisement -spot_img

തിരുനെല്ലി: തോൽപ്പെട്ടി ആളൂറിലെ കണ്ണനെ(24) യാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 11.03.2025 ന് വൈകീട്ട് ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കർണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവേ പോലീസിനെ കണ്ട് പരിഭ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് കയ്യിലുണ്ടായിരുന്ന പൊതിയിൽ 14 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here