7.4 C
London
Thursday, April 23, 2026

ഡോക്ടറേറ്റ് നേടി ഹണി ജോസഫ്

- Advertisement -spot_img

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സ്റ്റി ഓഫ് കേരളയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ( വില്യം ഷേക്സ്‌പിയർ കൃതികളുടെ മലയാള പരിഭാഷകൾ )ഡോക്ടറേറ്റ് നേടി ഹണി ജോസഫ്. അമ്പലവയൽ, കുറ്റികൈത അറയ്ക്കപ്പറമ്പിൽ എ.എക്സ് ജോസഫിൻ്റെയും ജോയ്‌സിയുടെയും മകളും, നടവയൽ കറുത്തേടത്ത് രാജേഷ് മാത്യുവിൻ്റെ ഭാര്യയുമാണ്. ഇപ്പോൾ സുൽത്താൻ ബത്തേരി അൽഫോൻസാ കോളേജിൽ അസി. പ്രൊഫസർ ആണ്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here