7.9 C
London
Thursday, April 23, 2026

വാരാമ്പറ്റ സ്കൂൾ 106 ന്റെ നിറവിൽ:ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

- Advertisement -spot_img

വാരാമ്പറ്റ:ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച
ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌ അംഗം കെ വിജയൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട
ഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്,
പി. ടി. എ പ്രസിഡന്റ്‌ പി. സി മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
2025 ജനുവരി 31ഫെബ്രുവരി 1 തീയതികളിലായി നടക്കുന്ന വാർഷിക പരിപാടികൾ വിപുലമായ ക്രമീകരണങ്ങളോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here