7.6 C
London
Monday, April 20, 2026

കെ റഫീഖിനെ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- Advertisement -spot_img

*സിപിഐ എമ്മിന് വയനാട് ജില്ലയിൽ യുവ നേതൃത്വം.

കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി

.*കല്‍പ്പറ്റ: കെ റഫീഖിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു . രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിന് പകരമായാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here