16.4 C
London
Wednesday, April 29, 2026

ബെംഗളൂരുകേരള സമാജം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

- Advertisement -spot_img

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കേരള ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ് കുമാർ പൊന്നാടയണിച്ചു.ഡി. ഷാജി അധ്യക്ഷതവഹിച്ചു.
ശരത് ബച്ചെ ഗൗഡ എം.എൽ.എ.,കർണാടക മുൻമന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ, പി.വി.എൻ. ബാലകൃഷ്ണൻ, ഒ.കെ. അനിൽ കുമാർ,സി. ഗോപിനാഥ്,ജെയ്‌ജോ ജോസഫ്,സുരേഷ് കുമാർ,വിന്നി രവീന്ദ്രൻ,ജിജു സിറിയക്,കെ ശകുന്തള തുടങ്ങിയവർ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here