14.8 C
London
Tuesday, April 28, 2026

ജുനൈദ് കൈപ്പാണിക്ക്ബാംഗ്ലൂരിൽഡ്രം ഇവന്റസ് ഇന്ത്യസ്വീകരണം നൽകി

- Advertisement -spot_img

ബെംഗളൂരു:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബസാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിക്ക്
ഡ്രം ഇവന്റസ് ഇന്ത്യയുടെ ബാംഗ്ലൂരിലെ സുഗമ നഗർ ആസ്ഥാന മന്ദിരത്തിൽ സ്വീകരണം നൽകി.
ഡ്രം ഇവന്റ്സ് ഇന്ത്യ ചെയർമാൻ
ഡോ. ശ്യാം സൂരജ്,
ഘാന ആഫ്രിക്കൻ ഇന്റർനാഷണൽ തിയേഴ്‌റ്റേസിലെ
അൽഫോൺസ് അഹ്യുമാനി,ഇമ്മനുവൽ ആവൂക്കു,രാജ ശേഖരഗൗഡർ, ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here