10.1 C
London
Sunday, April 19, 2026

ഒമ്പതാം വളവിന് സമീപം ബസ്സ് തകരാറിലായി; ഗതാഗത തടസ്സം നേരിടുന്നു

- Advertisement -spot_img

01.10.2024
9:30 am

താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം ടൂറിസ്റ്റ് ബസ്സ്‌ ഡീസൽ തീർന്ന് നിന്ന് പോയത്.

ചുരത്തിലെ വീതി കുറഞ്ഞ ഭാഗത്താണ് ബസ് കുടുങ്ങി കിടക്കുന്നത്. വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ടെങ്കിലും വാഹന തിരക്ക് കൂടുതലായതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here