14.2 C
London
Sunday, April 26, 2026

എസ്.പി.സി. ത്രിദിന ക്യാമ്പ് തുടങ്ങി

- Advertisement -spot_img

മീനങ്ങാടി: മീനങ്ങാടി ജി.എച്ച്.എസ്. സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ ത്രിദിന അവധിക്കാല ക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാൽ, ടി.പി. ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാ പിക പി.ഒ. സുമിത, ടി.വി. കുര്യാക്കോസ്, എന്നിവർ സംസാരിച്ചു. മീനങ്ങാടി എസ്.ഐ. ബി.വി. അബ്ദുറഹിമാൻ പതാക ഉയർത്തി. ആദ്യ സെഷനിൽ കേരള പോലീസ് ഫാമിലി കൗൺസലർ എം. ആർ. സംഗീത ക്ലാസ്സെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here