8.9 C
London
Sunday, April 26, 2026

കോഫി ബോര്‍ഡിനെ അഭിനന്ദിച്ചു

- Advertisement -spot_img

കല്‍പ്പറ്റ: വയനാട്  കോഫി ഗ്രോവേര്‍സ് അസോസിയേഷന്‍  ആവശ്യപ്പെട്ട ഭൂരിപക്ഷം  സബ്‌സിഡികളും അനുവദിച്ചു തന്ന  കോഫി ബോര്‍ഡിനെയും അതിനു പ്രയത്‌നിച്ച  കോഫി ബോഡ് മെമ്പര്‍മാരായ സുരേഷ് അരിമുണ്ട, മനോജ് ,കോഫി ബോര്‍ഡ് ജോ.ഡയറക്ടര്‍ കറുത്തമണി എന്നിവരെയും വയനാട് കോഫി ഗ്രോവേര്‍സ് അസോസിയേഷന്‍ അഭിനന്ദിച്ചു. കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ അനൂപ് പാലുകുന്ന്, ബൊപ്പയ്യ, അലി ബ്രാന്‍,  ജൈനന്‍, മോഹന്‍ രവി,  ജി.കെ പ്രസാദ്, സ്വപ്ന എന്നിവര്‍സംസാരിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here