8.9 C
London
Sunday, April 26, 2026

വെല്‍ക്കം കിറ്റ് വിതരണം ചെയ്തു

- Advertisement -spot_img

വൈത്തിരി: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന രോഗികള്‍ക്ക് ‘welcome kit’ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രിക കൃഷ്ണന്‍, മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ചന്ദ്രന്‍ എന്ന രോഗിക്ക് വെല്‍ക്കം കിറ്റ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നടത്തി. അഡ്വ.സിദ്ദിഖ് എം എല്‍ എ ആണ് കിറ്റില്‍ ആവശ്യമായ സാമഗ്രികള്‍ നല്‍കിയത്. രോഗികള്‍ക്ക് ഉപകാരപ്രദമാകുന്ന ഈ പദ്ധതി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് നടപ്പില്‍ വന്നിട്ടുള്ളത്. തുടര്‍ന്നും അഡ്മിറ്റ് ആകുന്ന എല്ലാ  രോഗികള്‍ക്കും ഇത്തരത്തില്‍ വെല്‍ക്കം കിറ്റ് വിതരണം ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍ അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here