7.3 C
London
Sunday, April 26, 2026

ശ്രുതിക്ക് ബോച്ചേ വീട് നിർമ്മിച്ചു നൽകും

- Advertisement -spot_img

കൽപ്പറ്റ: ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് ബോബി ചെമ്മണ്ണൂർ. ജെൻസൻ്റെ ആഗ്രഹം നിറവേറ്റി ന ൽകും. ഏട്ടനായി കൂടെയുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂർ ശ്രുതിക്ക് ഉറപ്പു നൽകി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ബോബി ചെമ്മണ്ണൂർ ശ്രുതിയെ സന്ദർശിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here