9.7 C
London
Sunday, April 26, 2026

എസ് ടി യു കലക്ടറേറ്റ് മാർച്ച് നടത്തി

- Advertisement -spot_img

കൽപ്പറ്റ: തൊഴിലാളികളുടെ ക്ഷേമനിധി പെൻഷനും മറ്റാനുകൂല്യങ്ങളും ഓണത്തിന് മുൻപ് കൊടുത്തു തീർക്കുക, ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, പൊതുമേഖല സ്ഥാപനങ്ങളിൽ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here