9.7 C
London
Sunday, April 26, 2026

ആക്ടിവിറ്റി ഓറിയന്റഡ് പരിപാടി സംഘടിപ്പിച്ചു

- Advertisement -spot_img

വെള്ളാർമല: വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിക്ക് കീഴിൽ കുട്ടികളുടെ ശ്രദ്ധയും ആത്മവിശ്വാസവും വർധിപ്പിക്കുന്ന തരത്തിലുള്ള ആക്ടിവിറ്റി ഓറിയന്റഡ് പരിപാടികൾ സംഘടിപ്പിച്ചു. ഒആർസി ട്രെയിനർമാരായ സർവ്വശ്രീ ജോസഫ്, സുജിത്ത് ലാൽ, അബ്ദുൽ നിസാർ, ഡോ. ഷമീർ, ഫാത്തിമ, വിബിത, ഫാരിഷ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ഉണ്ണികൃഷ്ണൻ, അ ധ്യാപകരായ സുനജ, സുനിയ, മെഹബൂബ് റാസി, ഷബ്ന, കൗൺസിലർ പി.എസ്. റഹീല എന്നിവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here