4.9 C
London
Friday, April 24, 2026

വിദ്യാർത്ഥികൾക്ക്ആധികാരിക തിരിച്ചറിയൽ രേഖ കൈമാറി

- Advertisement -spot_img

മൊതക്കര:ജി.എൽ.പി.എസ് മൊതക്കാരയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ സവിശേഷാൽ ആധികാരിക തിരിച്ചറിയൽ രേഖയുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഹെഡ്മാസ്റ്റർ എം മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here