10.7 C
London
Tuesday, April 21, 2026

‘സാധ്യമായതെല്ലാം ചെയ്യും’; അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

- Advertisement -spot_img

അംഗോളയിൽ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുന് വേണ്ടി സാധ്യമായത് എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് ഉറപ്പ് നൽകി. അർജുന്റെ കോഴിക്കോട്ടെ വീടാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.

അതേസമയം, അർജുനയുള്ള തിരച്ചിൽ കാനഡക്ക സർക്കാർ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിൽ നിർത്തിവയ്ക്കാൻ കാരണം എന്നാണ് വിവരം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here