ഒ എസ് അംബിക എംഎൽഎയുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു. ഇടക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്. സി പി എം ഇടക്കോട് ലോക്കൽ കമ്മിറ്റി അംഗം കൂടെയാണ്.
പിതാവ് വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വിനീഷ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമാണ്.

