10.4 C
London
Monday, April 20, 2026

നന്മയുടെ ചിറകിലേറി പള്ളിക്കുന്ന് ആർ.സി.യു.പി സ്കൂൾ നല്ല പാഠം പ്രവർത്തകർ

- Advertisement -spot_img

പള്ളിക്കുന്ന്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് ആശ്വാസമായി ആർസി യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. പിടിഎയുടെയും മറ്റ് അധ്യാപകരുടെയും സഹായത്താൽ ഭക്ഷ്യകിറ്റുകളും പുതപ്പുമായി തങ്ങളുടെ പ്രിയ കൂട്ടുകാരുടെ വിടുകൾ ഇവർ സന്ദർശിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോഷ്നി ജോസഫും കുട്ടികളോടൊപ്പം ഭവന സന്ദർശനം നടത്തി വിദ്യാലയത്തിന് തന്നെ മാതൃകയായി തീർന്നു.
ശോഭ തോമസ്, ജീന തോമസ്, ജോബീഷ് മാനുവൽ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here